Skip to content

Koyikkaleth Kudumbayogam

Aristocratic Heritage continues…

Menu
  • Home
  • Achievements
    • Sports
    • Literary
    • Academic
    • Group Events
    • Social Work
  • Kudumbayogam
    • About Us
    • Membership
    • Change Member Information
  • Gallery
    • 2023
    • 2022
    • From The Archives
  • Event Calendar
  • Heritage
    • Eminent Personalities
    • Know our Family
    • Recipes
  • Folklore

ചെറുകര പരമേശ്വരന്‍പിള്ളയും, കുമാരനാശാനും പിന്നെ “ഒരു സിംഹപ്രസവവും”

No Comments
| Folklore

തികഞ്ഞ സാഹിത്യ ആസ്വാദകനും വിവിധ ഭാഷ പണ്ഡിതനുമായിരുന്ന ചെറുകര പരമേശ്വരന്‍ പിള്ളയുടെ ഉററ മിത്രങ്ങളില്‍ ഒരാളായിരുന്നു മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളായ കുമാരനാശാന്‍. ചെറുകര തറവാട്ടില്‍ ഇടയ്‌ക്കൊക്കെ സന്ദര്‍ശനം നടത്തിയിരുന്ന ആശാനും ഒന്നിച്ച് ഒട്ടനവധി യാത്രകളാണ് ചെറുകര പരമേശ്വരന്‍ പിള്ള നടത്തിയിട്ടുള്ളത്. അതില്‍ ഒരു യാത്രയും അതിനെ തുടര്‍ന്ന് പിറവികൊണ്ട ഒരു സിംഹ പ്രസവം എന്ന കവിതയേയും കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. മലയാളവര്‍ഷം 1099ലാണ് ഈ യാത്രയും കവിതാ രചനയും സംഭവിച്ചത്. ഈ വര്‍ഷത്തിന് മറൈാരു പ്രാധാന്യം […]

Read More »

ബി.നീലാമ്മ & എൻ. ശിവശങ്കരക്കുറുപ്പ് (എൻ. എസ്സ് കുറുപ്പ് )

No Comments
| Know our Family

ചെറുകര ശ്രീ. പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്തു ശ്രീമതി ഭാർഗ്ഗവിയമ്മയുടെയും മക്കളിൽ പതിനൊന്നാമത്തെ ആളാണ് നീലാമ്മ. മലയാള വർഷം 1110 മേടമാസത്തിൽ (1935 ഏപ്രിൽ) മൂലം നക്ഷത്രത്തിൽ ജനനം. യഥാർത്ഥ പേര് നീലാംബിക. മുതുകുളം സർക്കാർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും കാർത്തികപ്പള്ളി ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷനും കരസ്‌ഥമാക്കി. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാതിരുന്ന ആ കാലഘട്ടത്തിൽ പഠനത്തിലുള്ള കഴിവും താല്പര്യവും കണക്കിലെടുത്തു മാതാപിതാക്കൾ പഠിക്കുവാനുള്ള അനുമതി നൽകുകയും ആ അവസരം ഫലപ്രദമായി വിനിയോഗിച്ചു അന്നത്തെ സിക്സ്ത് […]

Read More »

Koyikkaleth Kudumbayogam conducted Exam stress handling sessions for parents and kids

No Comments
| Highlights

Various activities are being undertaken for the younger generation of our family. As a part of this. An awareness class was organized for the members of the family on 4th Feb 2023 at 8:30pm. The guest of honor was S Sulakshana (Consultant psychologist) Indian Space Research Organization (ISRO) Vikram Sarabhai Space Centre (VSSC), Kerala. The […]

Read More »

ചെറുകര നാരായണപിള്ള

No Comments
| Know our Family

ചെറുകര പരമേശ്വരൻ പിള്ളയുടെയും കൊയിക്കലേത്തു ഭാർഗവിയമ്മയുടെയും 13 മക്കളിൽ അഞ്ചാമനാണ് നാരായണപിള്ള. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഹരിപ്പാട് ഉള്ള ഒരു സംസ്കൃത പണ്ഡിതന്റെ കീഴിൽ സംസ്കൃതം പഠിച്ചു. അദ്ദേഹത്തിന് മലയാളത്തിലും സംസ്കൃതത്തിലും നല്ല ജ്ഞാനം ഉണ്ടായിരുന്നു. സാഹിത്യ ശാഖകളിൽ കവിതകളോട് ആയിരുന്നു കൂടുതൽ ആഭിമുഖ്യം കുമാരനാശാന്റെ മിക്ക കൃതികളും ഹൃദിസ്ഥമായിരുന്നു. അക്ഷരശ്ലോക സദസ്സുകളിൽ തിളങ്ങാൻ ഇത് അദ്ദേഹത്തിനെ വളരെ സഹായിച്ചു.   പള്ളിപ്പാട്ട് ആദ്യമായി ഒരു ജനകീയ വായനശാല നിർമ്മിച്ചത് നാരായണപിള്ളയായിരുന്നു. ഇതിനുവേണ്ടി സ്വന്തം സമ്പാദ്യം ചെലവഴിക്കാൻ […]

Read More »

B. Bhavani Amma & Gopala Pillai

No Comments
| Know our Family

Smt B. Bhavani Amma (1915-1991) was the eldest of 13 children of Cherukara Parameswaran Pilai and Koyikkaleth Bhargavi Amma. She had spent her childhood in Koyikkaleth Tharavadu, Pallipad.     She is married to R. Gopala Pillai from the Kakkanad Karavallil family of Karipuzha. Later they shifted their residence to Komaricheth, Muthukulam.       […]

Read More »

കൊയിക്കലേത്തു രാമചന്ദ്രൻ പിള്ള

No Comments
| Know our Family

കൊയിക്കലേത്തു പി.രാമചന്ദ്രൻ പിള്ള(1917 – 2006)കവിയും വാഗ്മിയുമായിരുന്ന രാമചന്ദ്രൻ പിള്ള ചെറുകര പരമുപിള്ളയുടെ 13 മക്കളിൽ രണ്ടാമത്തെ സന്താനവും മൂത്ത പുത്രനുമായിരുന്നു.പിൽക്കാലത്ത് കുടുംബത്തിന്റെ കാരണവരായി.ആലുവ യൂ. സി കോളേജിലെ വിദ്യാഭ്യാസ ശേഷം റയിൽവേയിൽ ജോലി സ്വീകരിച്ചു.കുടുംബത്തിൽ ആ തലമുറയിൽ ആദ്യമായി സർക്കാർ ജോലി നേടിയ ആളാണ്.കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ ജോലി നോക്കി.ജീവനക്കാരുടെ സംഘടനയിൽ സജീവമായിരുന്നു.സ്വാതന്ത്രത്തിനു മുൻപുള്ള കാലഘട്ടത്തിൽ റയിൽവേയിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കു എതിരായി പോരാടി. കോൺഗ്രസ് അനുഭാവി ആയിരുന്നു.മഹാത്മാ ഗാന്ധി,കാമരാജ് തുടങ്ങിയവരുടെ പ്രസംഗങ്ങൾ പലവട്ടം കേട്ടു.റെയിൽവേ […]

Read More »

KOCHUSANKARA PILLAI – THE DIWAN PESHKAR OF TRAVANCORE

No Comments
| Know our Family

Kochusankara Pillai, was a High Court judge in Travancore. He later becomes the Diwan Peshkar of Travancore. Kochusankara Pillai served as Dewan Peshkar between 1829 and 1846 during the reign of Swathi Thirunal Maharaja. He was a polymath and believed to be the most intelligent person in Maharaja’s court. He has helped Maharaja to come […]

Read More »

KOYIKKALETH RAMACHANDRAN PILLAI

No Comments
| Know our Family

A prominent speaker and poet, Ramachandran Pillai was born to Cherukara Parameswaran Pillai and Koikkaleth Bhargavi Amma. He was their second child and the eldest male member of the siblings. His poems like “OruVidavangal” “Abu Ben Adam” “Vichithra Manushyan” etc. were published in various periodicals. A few of them were broadcast by the Thiruvananthapuram station […]

Read More »

കൊച്ചു ശങ്കരപ്പിള്ള

1 Comment
| Folklore

പള്ളിപ്പാട് കോയിക്കലേത്ത് തറവാട് പണി കഴിപ്പിച്ച കൊച്ചു ശങ്കരപ്പിള്ളയുടെ തട്ടകം തിരുവനന്തപുരമായിരുന്നു. ബാലനായിരിക്കുമ്പോൾ തന്നെ അവിടെ എത്തിപ്പെട്ടതാണ്. സ്വാതിതിരുനാളിന്റെ മാതുലനായിരുന്ന മഹാരാജാവ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ നങ്ങ്യാർകുളങ്ങരയിൽ റോഡരികിൽ ചിന്താമഗ്നനായിരുന്ന അതികോമളനും തേജസ്വിയുമായ ബാലനെ കണ്ട് വാഹനം നിർത്തി കൂടെ കൂട്ടിയത്രേ. ബാലൻ അതി ബുദ്ധിമാനെന്നു തിരിച്ചറിഞ്ഞ മഹാരാജാവ് കുട്ടിക്ക് വേണ്ടത്ര വിദ്യാഭ്യാസവും ജോലിയും നൽകി .അങ്ങനെ ഹൈക്കോടതി ജഡ്ജിയായിരുന്ന കാലത്താണ് ദിവാൻ പേഷ്കാർ എന്ന മോഹ പദവിയിലേക്ക് കൊച്ചു ശങ്കരപിള്ള എത്തിയത്. മഹാരാജാവിന് […]

Read More »

Helped residents of an old age home with supplies and improved their quality of life by exterminating bedbugs

No Comments
| Social Work

Koyikkaleth family is known for their social commitments and for helping the needy. The current generation is also taking this great heritage forward. We have recently conducted an extermination of bedbugs in an old age home. Government and people support old age homes and orphanages with food, medicines, and shelter but often overlook the quality […]

Read More »

Posts pagination

Previous 1 2 3 4 Next

  • Academic
  • Culture
    • Recipes
  • Folklore
  • Group Events
  • Highlights
  • Know our Family
  • Literary
  • Social Work
  • Sports
  • Uncategorized

Koyikkaleth Kudumbayogam 2026 . Powered by WordPress