Skip to content

Koyikkaleth Kudumbayogam

Aristocratic Heritage continues…

Menu
  • Home
  • Achievements
    • Sports
    • Literary
    • Academic
    • Group Events
    • Social Work
  • Kudumbayogam
    • About Us
    • Membership
    • Change Member Information
  • Gallery
    • 2023
    • 2022
    • From The Archives
  • Event Calendar
  • Heritage
    • Eminent Personalities
    • Know our Family
    • Recipes
  • Folklore

Category: Know our Family

Write ups about our grandfathers and Grand mothers

P.കൃഷ്ണ പിള്ള & സുകുമാരി അമ്മ

No Comments
| Know our Family

ചെറുകര എം.ആർ.പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്ത് എൽ. ഭാർഗ്ഗവി പിള്ളയുടെയും എട്ടാമത്തെ മകൻ.1928 ൽ ( 1103,കുംഭo)അശ്വതി നക്ഷത്രത്തിൽ ജനിച്ചു . എട്ടാമനായി ജനിച്ചതു കൊണ്ട് കൃഷ്ണൻ എന്ന് പേരു നല്കി. അതികോമളനായ പുത്രന്റെ ജനനത്തിലുള്ള സന്തോഷാതിരേകത്താൽ പിതാവ് മകനെക്കുറിച്ച് ഒരു കവിത തന്നെ എഴുതി. ബാല്യത്തിൽ കൃഷ്ണൻ വലിയ കുസൃതിക്കാരനായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെ സിക്സ്ത് (SSLC) ഉയർന്ന മാർക്കോടെ പാസ്സായി. അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്തിരുന്നു.കൃഷ്ണപിള്ള എന്ന യുവാവായി വളർന്നതോടെ നർമ്മവും, സൗഹൃദവും മുഖമുദ്രയായി. […]

Read More »

ശ്രീമതി ബി. ശ്രീദേവി അമ്മ & ശ്രീ എൻ. ഗോപിനാഥൻ പിള്ള

No Comments
| Know our Family

ചെറുകര ശ്രീ പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്തു ശ്രീമതി ഭാർഗ്ഗവി അമ്മയുടെയും മക്കളിൽ ഏറ്റവും ഇളയ ആളായി (പതിനാലാമത്തെ ആൾ) മലയാള വർഷം 1116 തുലാം മാസത്തിൽ ഉത്രം നക്ഷത്രത്തിൽ ജനനം. ശ്രീദേവി അമ്മ എന്ന യഥാർത്ഥ പേരിനേക്കാൾ അറിയപ്പെട്ടിരുന്നത് തുളസിയമ്മ എന്ന വിളിപ്പേരിലാണ്. കൊട്ടാരം സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും K.V സംസ്കൃത സ്കൂളിൽനിന്ന് അപ്പർ പ്രൈമറി വിദ്യാഭ്യാസവും മുതുകുളം ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. അതേ വർഷം (1958) തന്നെ വിവാഹവും കഴിഞ്ഞു.   കൊല്ലം […]

Read More »

Vasanthiamma

No Comments
| Know our Family

Vasanthiamma was born into the famous Koyikkaleth Kudumbam as the 6th child of Cherukara Parameshwaran Pillai and Koyikkaleth Bhargaviamma. She was known for her intelligence and academic excellence. She was extremely good in mathematics and had a vast knowledge of scriptures and astrology. She was very pious and kind and her benevolence has touched all […]

Read More »

സരോജിനി അമ്മ

No Comments
| Know our Family

ചെറുകര പരമു പിള്ളയുടെയും ഭാർഗവി അമ്മയുടെയും മൂന്നാമത്തെ സന്താനമാണ് സരോജിനി അമ്മ .ബാല്യ കാലം പള്ളിപ്പാട്ടു കോയിക്കലേത്തു തറവാട്ടിൽ അമ്മുമ്മമാരുടെ സംരക്ഷണത്തിൽ ആയിരുന്നു . സമ്പദ്സമൃദ്ധിയുടെയും പ്രതാപൈശ്വര്യങ്ങളുടെയും നടുവിൽ കോയിക്കലേത്തു അമ്മാവന്റെയും അമ്മുമ്മമാരുടെയും വത്സലപുത്രിയായി കഴിഞ്ഞ ബാല്യകാലത്തെ കുറിച്ച് അഭിമാനപൂർവം ഓർത്തു വെച്ച് മക്കളോട് വിവരിക്കുമായിരുന്നു . പതിനേഴാമത്തെ വയസ്സിൽ കരുനാഗപ്പള്ളി കോടിയാട്ടു പരമുപിള്ളയുടെ മകനായ ശങ്കുപ്പിള്ളയെ കൊണ്ട് വിവാഹം കഴിപ്പിച്ചു .ഈ ദാമ്പത്യത്തിൽ പത്തു കുട്ടികൾ പിറന്നെങ്കിലും മൂന്നു പേർ അകാല ചരമം അടഞ്ഞു .ശേഷിച്ച […]

Read More »

ബി.നീലാമ്മ & എൻ. ശിവശങ്കരക്കുറുപ്പ് (എൻ. എസ്സ് കുറുപ്പ് )

No Comments
| Know our Family

ചെറുകര ശ്രീ. പരമേശ്വരൻ പിള്ളയുടെയും കോയിക്കലേത്തു ശ്രീമതി ഭാർഗ്ഗവിയമ്മയുടെയും മക്കളിൽ പതിനൊന്നാമത്തെ ആളാണ് നീലാമ്മ. മലയാള വർഷം 1110 മേടമാസത്തിൽ (1935 ഏപ്രിൽ) മൂലം നക്ഷത്രത്തിൽ ജനനം. യഥാർത്ഥ പേര് നീലാംബിക. മുതുകുളം സർക്കാർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും കാർത്തികപ്പള്ളി ഹൈസ്കൂളിൽ നിന്നും മെട്രിക്കുലേഷനും കരസ്‌ഥമാക്കി. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാതിരുന്ന ആ കാലഘട്ടത്തിൽ പഠനത്തിലുള്ള കഴിവും താല്പര്യവും കണക്കിലെടുത്തു മാതാപിതാക്കൾ പഠിക്കുവാനുള്ള അനുമതി നൽകുകയും ആ അവസരം ഫലപ്രദമായി വിനിയോഗിച്ചു അന്നത്തെ സിക്സ്ത് […]

Read More »

ചെറുകര നാരായണപിള്ള

No Comments
| Know our Family

ചെറുകര പരമേശ്വരൻ പിള്ളയുടെയും കൊയിക്കലേത്തു ഭാർഗവിയമ്മയുടെയും 13 മക്കളിൽ അഞ്ചാമനാണ് നാരായണപിള്ള. അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഹരിപ്പാട് ഉള്ള ഒരു സംസ്കൃത പണ്ഡിതന്റെ കീഴിൽ സംസ്കൃതം പഠിച്ചു. അദ്ദേഹത്തിന് മലയാളത്തിലും സംസ്കൃതത്തിലും നല്ല ജ്ഞാനം ഉണ്ടായിരുന്നു. സാഹിത്യ ശാഖകളിൽ കവിതകളോട് ആയിരുന്നു കൂടുതൽ ആഭിമുഖ്യം കുമാരനാശാന്റെ മിക്ക കൃതികളും ഹൃദിസ്ഥമായിരുന്നു. അക്ഷരശ്ലോക സദസ്സുകളിൽ തിളങ്ങാൻ ഇത് അദ്ദേഹത്തിനെ വളരെ സഹായിച്ചു.   പള്ളിപ്പാട്ട് ആദ്യമായി ഒരു ജനകീയ വായനശാല നിർമ്മിച്ചത് നാരായണപിള്ളയായിരുന്നു. ഇതിനുവേണ്ടി സ്വന്തം സമ്പാദ്യം ചെലവഴിക്കാൻ […]

Read More »

B. Bhavani Amma & Gopala Pillai

No Comments
| Know our Family

Smt B. Bhavani Amma (1915-1991) was the eldest of 13 children of Cherukara Parameswaran Pilai and Koyikkaleth Bhargavi Amma. She had spent her childhood in Koyikkaleth Tharavadu, Pallipad.     She is married to R. Gopala Pillai from the Kakkanad Karavallil family of Karipuzha. Later they shifted their residence to Komaricheth, Muthukulam.       […]

Read More »

കൊയിക്കലേത്തു രാമചന്ദ്രൻ പിള്ള

No Comments
| Know our Family

കൊയിക്കലേത്തു പി.രാമചന്ദ്രൻ പിള്ള(1917 – 2006)കവിയും വാഗ്മിയുമായിരുന്ന രാമചന്ദ്രൻ പിള്ള ചെറുകര പരമുപിള്ളയുടെ 13 മക്കളിൽ രണ്ടാമത്തെ സന്താനവും മൂത്ത പുത്രനുമായിരുന്നു.പിൽക്കാലത്ത് കുടുംബത്തിന്റെ കാരണവരായി.ആലുവ യൂ. സി കോളേജിലെ വിദ്യാഭ്യാസ ശേഷം റയിൽവേയിൽ ജോലി സ്വീകരിച്ചു.കുടുംബത്തിൽ ആ തലമുറയിൽ ആദ്യമായി സർക്കാർ ജോലി നേടിയ ആളാണ്.കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ ജോലി നോക്കി.ജീവനക്കാരുടെ സംഘടനയിൽ സജീവമായിരുന്നു.സ്വാതന്ത്രത്തിനു മുൻപുള്ള കാലഘട്ടത്തിൽ റയിൽവേയിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കു എതിരായി പോരാടി. കോൺഗ്രസ് അനുഭാവി ആയിരുന്നു.മഹാത്മാ ഗാന്ധി,കാമരാജ് തുടങ്ങിയവരുടെ പ്രസംഗങ്ങൾ പലവട്ടം കേട്ടു.റെയിൽവേ […]

Read More »

KOCHUSANKARA PILLAI – THE DIWAN PESHKAR OF TRAVANCORE

No Comments
| Know our Family

Kochusankara Pillai, was a High Court judge in Travancore. He later becomes the Diwan Peshkar of Travancore. Kochusankara Pillai served as Dewan Peshkar between 1829 and 1846 during the reign of Swathi Thirunal Maharaja. He was a polymath and believed to be the most intelligent person in Maharaja’s court. He has helped Maharaja to come […]

Read More »

KOYIKKALETH RAMACHANDRAN PILLAI

No Comments
| Know our Family

A prominent speaker and poet, Ramachandran Pillai was born to Cherukara Parameswaran Pillai and Koikkaleth Bhargavi Amma. He was their second child and the eldest male member of the siblings. His poems like “OruVidavangal” “Abu Ben Adam” “Vichithra Manushyan” etc. were published in various periodicals. A few of them were broadcast by the Thiruvananthapuram station […]

Read More »

Koyikkaleth Kudumbayogam 2026 . Powered by WordPress